13-ezhumattoor-udf
ഭരണ ഭീകരതയ്‌ക്കെതിരെ കോൺഗ്രസ് എഴുമറ്റൂർ ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം യുഡിഎഫ് കൺവീനർ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : ഭരണ ഭീകരതക്കെതിരെ എഴുമറ്റൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തടിയൂർജംഗ്ഷനിൽ നടത്തിയ പൊതുയോഗം പത്തനംതിട്ട യു.ഡി.ഫ് കൺവീനർ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ: പി.കെ.മോഹനരാജ് അദ്ധ്യക്ഷത വഹിച്ചു. റജി താഴമൺ, ജി.മണലൂർ, തോമസ് ദാനിയേൽ , അനി വലിയകാല , ആശിഷ് പാലക്കാമണ്ണിൽ, ബാബു മാമ്പറ്റ , മേഴ്‌സി പാണ്ടിയത്ത്, ശശിതടിയൂർ. മിനി സെബാസ്റ്റ്യൻ. ശോശാമ്മ തോമസ്,​ സുരേഷ് കുളത്തൂർ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിനും സമ്മേളനത്തിനും സാമുവേൽ മത്തായി, രാജശേഖരൻ പിള്ള , കൃഷ്ണകുമാർ തെള്ളിയൂർ, ഉപേന്ദ്രൻ നായർ , സുഗതൻ കൊറ്റനാട്,​ ജയൻ , ബാലകൃഷ്ണൻ, റഹിം കുട്ടി,​ ജിജി പ്ലാക്കമൺ,​ ബിന്ദു സജി, അബിനു മഴുവഞ്ചേരിൽ, ആനന്ദൻ നായർ, ബേബി കൊട്ടുപ്പള്ളി, സൻ ജയൻ തടിയൂർ, നന്ദകുമാർ ,തങ്കച്ചൻ പ്ലാക്കമൺ, വി.പി.ജോൺ , ഷിബു റാന്നി, ലിസി രാജ, രാജു അങ്ങാടി, ക്യാപ്റ്റൻ രവീന്ദ്രനാഥ്, ശ്രീവിദ്യ രാജേഷ്, അംബുജാ ഭായി , നിഷാദ്, മോഹൻ ജോർജ് കേളുതറ, രൻജി പട്ടമുക്ക് , എബി, സക്കറിയഎന്നിവർ നേതൃത്വം നൽകി.