കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി പെരുനാളിനും കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകരഭരണി തിരുവുത്സവത്തിനും വേണ്ടി സംയുക്തമായി കല്ലൂപ്പാറ ജംഗ്ഷനിൽ ഉയർത്തിയ കമാനം.