ചെങ്ങന്നൂർ. തിട്ടമേൽ, പ്ളാവിൻ ചുവട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ജാനകി പി.ജെ (84) നിര്യാതയായി. സംസ്കാരം ഞായർ ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടു വളപ്പിൽ. മക്കൾ: സുലോചന, വിലാസിനി, ഓമന, മധു, സുജാത, സുജ. മരുമക്കൾ: അശോക് കുമാർ, പൊന്നപ്പൻ , സുരേന്ദ്രൻ, ജയൻ, ബിജു, ഷീല