ആങ്ങമൂഴി : പുത്തൻപുരയിൽ പരേതനായ ഗംഗാധരന്റെ ഭാര്യ കെ.എൻ. രാജമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പി.ജി. പ്രസാദ്, ഉഷാകുമാരി. മരുമക്കൾ : സുലേഖ. ഷിബു.