14-omni-eapen
ഒമ്‌നി ഈപ്പന്റെ ആറാമത് ചരമവാർഷികദിനത്തിൽ കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കോന്നി : കോൺഗ്രസ് നേതാവായിരുന്ന ഒമ്‌നി ഈപ്പന്റെ ആറാമത് ചരമവാർഷികദിനചാരണം ആന്റോ ആന്റണി എം.പി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. മാത്യു കുളത്തിങ്കൽ, റോബിൻ പീറ്റർ, എസ്. സന്തോഷ് കുമാർ, ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, ദീനാമ്മ റോയി, ഹരികുമാർ പൂതങ്കര, ആർ. ദേവകുമാർ, അനിസാബു, റോജി ഏബ്രഹാം, സൗദ റഹിം, വി.ടി അജോമോൻ, അഡ്വ സി വി ശാന്തകുമാർ, ഐവാൻ വകയാർ, രാജീവ് മള്ളൂർ, പി.എച്ച് ഫൈസൽ, അനിൽ വിളയിൽ, രഞ്ചു . ആർ, അർച്ചന ബാലൻ, അബ്ദുൾ അസീസ്, ലീലാമണി , അരുൺ കുമാർ, അലൻ ഒമ്‌നി ഈപ്പൻ, മിനി ഒമ്‌നി ഈപ്പൻ, ലിസി സാം എന്നിവർ പ്രസംഗിച്ചു.