നരിയാപുരം: നരിയാപുരം മണലേലിൽ വടക്കേതിൽ പരേതനായ എം. ഒ. പാപ്പച്ചന്റെ ഭാര്യ തങ്കമ്മ പാപ്പച്ചൻ (88) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നരിയാപുരം ഇമ്മാനുവേൽ ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ: എം. പി. രാജൻ, ലിസി (ഒറീസ), ജോസ് എം. പി. (വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വള്ളിക്കോട് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: സാറാമ്മ രാജൻ, റെജി ജോസഫ് (ഒറീസ), മിനി ജോർജ് (അസി. സെക്രട്ടറി എസ്. സി. ബി. കൈപ്പട്ടൂർ).