67-ാമത് ദേശീയ സീനിയർ സ്‌കൂൾ കായീകമേളയിൽ കേരളത്തിനുവേണ്ടി 4x100 മീറ്റർ റിലേയിൽ സ്വർണം നേടിയ അമാനികയ്ക്കും, സ്‌നേഹക്കും പത്തനംതിട്ട സ്റ്റേഡിയം വോക്കെഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങും ക്യാഷ്‌പ്രൈസ് വിതരണവും