നാലുകോടി: മുഴവുങ്കൽ ഷൈനി (കൊച്ചുമോൾ-50) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കറ്റോടുള്ള ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. വഴുതാനം കൊപ്പാറയിൽ കെ.പി.ജോർജിന്റെയും ദീനാമ്മയുടെയും മകളാണ്. ഭർത്താവ്: ഷാജി. മക്കൾ: ഷിനിമോൾ, ഷാനുമോൻ. മരുമകൻ: ഇമ്മാനുവേൽ കണ്ടൻവിള (തക്കല).