15-sob-padmavathiamma
പത്മാവതിയമ്മ

കടമ്പനാട്ള : തുവയൂർ തെക്ക് ഉഷസിൽ (തകരക്കാലായിൽ) പരേതനായ നാരായണപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശ്യാമളകുമാരി, പ്രസന്നകുമാരി, ഉഷാ സോമനാഥ്. മരുമക്കൾ: പരേതനായ വാസുദേവൻ നായർ, പരേതനായ സനൽ കുമാർ, സോമനാഥൻപിള്ള. സഞ്ചയനം : ശനിയാഴ്ച രാവിലെ 8ന്.