കുന്നന്താനം പുളിന്താനം: കൈലാസ് ഭവനിൽ കെ. കെ. ഗംഗാധരൻ പിള്ള (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: നിർമല ദേവി. മക്കൾ: ഗണേഷ് കുമാർ, വിനോദ് കുമാർ. മരുമക്കൾ: രശ്മി എസ്. നീതു.