15-sob-janardanan
ജനാർദ്ദനൻ

അയിരൂർ : പടിഞ്ഞാറെമനപ്പുറത്ത് ജനാർദ്ദനൻ (ഗാന്ധി - 68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: ജയശ്രീ, ജയ. മരുമക്കൾ: മണിക്കുട്ടൻ, സുരേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.