പന്തളം: കുരമ്പാല സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദൈവാലയത്തിന്റെ സപ്തതി ആഘോഷ സമാപനം സെബാസ്റ്റ്യൻ ആമ്പശേരിൽ കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡാനിയേൽ ബഥേൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. തോംസൺ, സിസ്റ്റർ നവീൻ, പീറ്റർ ശാമുവേൽ, ജോർജ് തോമസ്, കോശി കോശി വില്ല, ചാണ്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.