ഇളമണ്ണൂർ : പൂതങ്കര മണ്ണാംകോണത്ത് രാജേന്ദ്രൻ നായർ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വത്സലകുമാരി. മക്കൾ : രജിത്ത് കുമാർ, ദിവ്യ. മരുമകൻ : രാജീവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.