മുളക്കുഴ: പെരിങ്ങാല വാലുപറമ്പിൽ പരേതനായ കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ (88) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ശ്യാമള, മോഹനൻ, വത്സല, സിന്ധു, മരുമക്കൾ: തുളസിധരൻ, അമ്മുക്കുട്ടി, ആനന്ദൻ, മധു. സഞ്ചയനം: ഇന്ന് രാവിലെ 7.30 ന്.