തട്ടയിൽ: മേരിലാന്റിൽ പരേതനായ ഗീവർഗീസ് തങ്കച്ചന്റെ ഭാര്യ മേരിക്കുട്ടി ഗീവർഗീസ് (79) നിര്യാതയായി. തട്ടയിൽ വാലയ്യത്ത് കുടുംബാംഗമാണ്. സംസ്‌ക്കാരം പിന്നീട്. മക്കൾ: ലൗലി, പരേതനായ ലെജി. മരുമകൻ: ജിജു രാജൻ.