news
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് മാർച്ചിന്റെ ജില്ലാതല ഉദ്ഘാടനം പന്തളത്ത് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. ഇ അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

പന്തളം : മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് മാർച്ചിന്റെ ജില്ലാതല ഉദ്ഘാടനം പന്തളത്ത് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. ഇ അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു . സ്വാഗതസംഘം ചെയർമാൻ എ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ മാഹീൻ മുഖ്യപ്രഭാഷണം നടത്തി. മീസ് അബ് കീഴരിയൂർ , മുഹമ്മദ് ഹനീഫാ, ജാഫർ ഖാൻ ,സിയാ മജീദ്, എ.കെ.അക്ബർ, എസ്.കസീം, മാലിക്ക് മുഹമ്മദ്, ഷെരീഫ് എം.എസ്.ബി.ആർ, റഹിം പ്ലാമൂട്ടിൽ, റംല ബീവി, മുബാറക്ക് റാവുത്തർ എന്നിവർ സംസാരിച്ചു.