വെൺമണി: വടക്കേ ഭാഗത്ത് വീട്ടിൽ രാമകൃഷ്ണ പിള്ള (86) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച്ച ഉച്ചക്ക് 2.30 ന് വീട്ടു വളപ്പിൽ. ഭാര്യ: രാധാമണിയമ്മ. മക്കൾ: ഗീത, ഗിരിജ, ഗംഗ. മരുമക്കൾ: യോഗേഷ് കുമാർ, അനിൽ കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.