15-sob-devayani
കെ.പി.ദേവയാനിയമ്മ

കീഴ് വായ്പൂര്: കൊച്ചില്ലത്ത് കെ.പി. ദേവയാനിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. തെന്നശേരി ഇല്ലത്ത് പരേതരായ നീലകണ്ഠൻ പോറ്റിയുടെയും പവ്വത്തിലായ കുറിച്ചിക്കോയിക്കൽ പാർവതിയമ്മയുടെയും മകളാണ്. സഹോദരങ്ങൾ: പരേതനായ കെ.എൻ.ചന്ദ്രശേഖര പണിക്കർ (മുൻ ടൈം ഓഫീസർ, ഭിലായ് സ്റ്റീൽ പ്ലാന്റ് ) കെ.എൻ. ഭവാനിയമ്മ (മുൻ സീനിയർ നേഴ്‌സിങ്ങ് സൂപ്രണ്ട്, യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ഹോസ്പിറ്റൽ ജാദുഗൂഡ)