15-sob-vasanthi
വാസന്തി

പത്തനംതിട്ട: കുമ്പഴ മനയത്ത് വീട്ടിൽ പരേതനായ ഭാസുരാംഗന്റെ ഭാര്യ വാസന്തി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു എം. ബി., ബിനു എം. ബി. മരുമക്കൾ: ധന്യ സി., മനോഹരൻ.