15-sob-regi-mathew
റെജി മാത്യു

റാന്നി മണ്ണാറത്തറ: വടക്കേക്കുറ്റ് വി. എം. മത്തായിയുടെയും കുഞ്ഞമ്മ മാത്യുവിന്റെയും മകൻ റെജി മാത്യു (53) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 3ന് റാന്നി നസ്രേത്ത് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: വടകര പണ്ടികശാല ഷൈജ റെജി. മക്കൾ: ഷെറിൻ, ആൽവിൻ.