മല്ലപ്പള്ളി പാടിമൺ: കണിച്ചുകാട്ട് പാസ്റ്റർ ഷിജു കെ. വർഗീസിന്റെയും തടിയൂർ കാര്യാലിൽ ലിൻഡയുടെയും മകൻ നിര്യാതനായ ഇമ്മാനുവേൽ കെ. ഷിജുവിന്റെ (3) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ മല്ലപ്പള്ളി ഈസ്റ്റ്, പരയ്ക്കത്താനം സെമിത്തേരിയിൽ.