കുന്നന്താനം: തോട്ടപ്പടി സരോവരത്തിൽ പരേതനായ ഗോപകുമാറിന്റെയും പ്രീതിയുടെ മകൻ ആദിത്യ ജി. കുമാർ (അപ്പു-24) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. സഹോദരൻ: അമൃത്യ ജി. കുമാർ.