15-sob-mariamma-thoms
മറിയാമ്മ തോമസ്

അതുമ്പുംകുളം: ആവോലിക്കുഴി മരുതിമൂട്ടിൽ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (87) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് ആവോലിക്കുഴി സെന്റ് സെബാസ്റ്റിയൻസ് മലങ്കര കത്തോലിക്ക പള്ളിയിൽ. പ്ലാവുനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: ബാബുതോമസ്, ഫിലോമിന, ഫിലിപ്പ് തോമസ്, ഷിബു തോമസ്. മരുമക്കൾ: മറിയാമ്മ, ജോയി, സാറാമ്മ ഫിലിപ്പ്, ശ്യാമിലി.