15-sob-babu-george
ബാബു ജോർജ്

അടൂർ: പറക്കോട് അവറുവേലിൽ വീട്ടിൽ പരേതരായ കെ. ജോർജിന്റെയും കെ. കുഞ്ഞാമ്മയുടെയും മകൻ ബാബു ജോർജ് (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വയലാ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ: ജെസ്സി ബാബു. മക്കൾ: ഡോ. ജിസ്സാ ബാബു, ജോബിൻ ബാബു, ജീൻ മറിയ ബാബു.