15-sob-thulaso
തുളസി

വാഴമുട്ടം: മാളിയേക്കൽ പരേതനായ വേലായുധന്റെ ഭാര്യ തുളസി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നൻ, പ്രസന്ന, പ്രസാദ്. മരുമക്കൾ: രാജി, വിജയൻ, വിജയശ്രീ. സഞ്ചയനം: 19ന് രാവിലെ 7.30ന്.