കോന്നി : മല്ലശ്ശേരി അർച്ചന ഭവനിൽ കുഞ്ഞുകുട്ടി (72) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ്: അയ്യപ്പൻ. മക്കൾ: മണി, രാജേന്ദ്രൻ. മരുമക്കൾ: രാജൻ, ശോഭ.