ആറന്മുള : കുറിച്ചിമുട്ടം കാരാലിൽ (പുണർതം) കെ.ആർ. സുരേഷ് ബാബുവിന്റെ (റേഷൻ കട വ്യാപാരി) ഭാര്യ കെ.വി. അനിതാമോൾ (52) നിര്യാതയായി. സംസ്‌കാരം 17 ന് പകൽ 3 ന് വീട്ടുവളപ്പിൽ. മക്കൾ : അഭിജിത് ബാബു, ശിൽപ്പ എസ്. ബാബു (മസ്കറ്റ്). മരുമകൻ : റ്റി. അഖിൽ (മസ്കറ്റ്). ചെറുമകൾ : ആരോഹി അഖിൽ.