കല്ലൂപ്പാറ-കടമാൻകുളം: പി.ഡബ്ല്യൂ.ഡി എൻ എം.ആർ റിട്ട. ഉദ്യോഗസ്ഥൻ ആറുവീടർ വലിയവീട്ടിൽ മനയ്‌ലേട്ട് നിര്യാതനായ വർഗീസ് ജോർജിന്റെ (89) സംസ്‌കാരം നാളെ11 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.ഭാര്യ കോട്ടൂർ മുരിങ്ങൂർ പരേതയായ കുഞ്ഞമ്മ. മക്കൾ:പൊന്നമ്മ, മോളി, ബാബു, ഓമന, ഷേർളി. മരുമക്കൾ: ബാബു പോൾ, ജെസി ചാക്കോ (മസ്ക്കറ്റ്), ചെങ്ങരൂർ കാലായിൽ ജോയി, വാകത്താനം ചിറയിൽ പരേതനായ ചാക്കോ.