കുറിയന്നൂർ: പുലൂർ വാഹനിക്കുന്നതിൽ അൽഫോൻസ് (ബാബു-66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കുറിയന്നൂർ മാർത്തോമ്മാ (നീലേത്ത് പള്ളി) പള്ളിയിൽ. ചെമ്പകശ്ശേരിൽ കുടുംബാംഗമാണ്. ഭാര്യ : ഏലിയാമ്മ അൽഫോൺസ് (പൊന്നമ്മ). മക്കൾ : ജോൺ, എബി.