 
വാളക്കുഴി : ചുഴന വടക്കേപറമ്പിൽ പരേതനായ ജോൺ. വി. തോമസിന്റെ (ബേബി) ഭാര്യ മേരിക്കുട്ടി ജോൺ (82) നിര്യാതയായി. സംസ്‌കാരം നാളെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാളക്കുഴി തെള്ളിയൂർ ശാലേം മർത്തോമാ പള്ളിയിൽ. വെണ്ണിക്കുളം പാട്ടക്കാല മലയിൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോൺസൺ, സുനിൽ, അലക്‌സ്, റീന. മരുമക്കൾ : മിനി, സാലി, ശുഭ, സുനിൽ.