പത്തനംതിട്ട ​: കേരള ജന വേദി ഇരുപത്തിരണ്ടാം ജന്മദിനാചരണം സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.റ്റി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ യുടെ അദ്ധ്യക്ഷതയിൽ അലങ്കാർ അഷറഫ്, ജോർജ് വർഗീസ് തെങ്ങിൻതറയിൽ, കെ കെ നവാസ് തനിമ, പി. കെ.ജേക്കബ്, ഇന്ദിര, സുമി ചങ്ങനാശ്ശേരി, സുബിയ കറുകച്ചാൽ എന്നിവർ സംസാരിച്ചു.