നാരങ്ങാനം: മേലേൽ കുടുംബാംഗമായ മാവുങ്കൽ പരേതനായ സക്കറിയ ശാമുവേലിന്റെ ഭാര്യ അന്നമ്മ ശാമുവേൽ (79) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കടമ്മനിട്ട ശാലേം മാർത്തോമാ പള്ളിയിൽ. കാടുവെട്ടൂർ കരീശേരിൽ കുടുംബാംഗമാണ്. മക്കൾ: സൂസൺ, സുജ, സുമ, സുനു. മരുമക്കൾ: മോനച്ചൻ, ഗോപു, തമ്പി ,പരേതനായ സാംസൻ.