അടൂർ : കൊന്നമങ്കര അനിഴം (മാധവംചേരിൽ തെക്കേതിൽ) തങ്കപ്പക്കുറുപ്പിന്റെ ഭാര്യ പൊന്നമ്മ. ജി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : അംബികാകുമാരി, ഗിരിജാകുമാരി, ഹരികുമാർ, അനീഷ്കുമാർ. മരുമക്കൾ : മോഹനൻപിള്ള, രാധാകൃഷ്ണക്കുറുപ്പ്, സുനിത, ദീപ. സഞ്ചയനം : 22ന് രാവിലെ 7ന്.