k-n-raveendran
കെ.എൻ. രവീന്ദ്രൻ

ആഞ്ഞിലിത്താനം: കല്ലുപുരക്കൽ കെ.എൻ. രവീന്ദ്രൻ (വാസപ്പൻ - 61) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമണി. മക്കൾ: രതീഷ്, രാജീവ്. മരുമക്കൾ: പ്രീയ, പ്രീയങ്ക.