v-p-mathayi
വി.പി. മത്തായി

തിരുവല്ല: വെൺപാല വെട്ടിക്കാട്ടിൽ വി.പി. മത്തായി (81) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 12ന് വെൺപാല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: വി.എം. പൗലോസ് (അബുദാബി), ഷിബു വർഗീസ് (അബുദാബി), സുജ ഷാജി (പന്തളം)
മരുമക്കൾ: ബിനുമോൾ മാത്യു (മണർകാട് ), ലിജി രാജൻ(അബുദാബി ), ഷാജി ദാനിയേൽ (പന്തളം).