കുന്നന്താനം: തെക്കേകാലായിൽ പരേതനായ ചെറിയാൻ ചക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (പെണ്ണമ്മ - 94) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ,17/01/2024) 12ന് കുന്നന്താനം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. മകൾ: ലീലാമ്മ വർഗീസ്. മരുമകൻ: മല്ലപ്പള്ളി മരൂട്ടിമൂട്ടിൽ പരേതനായ വർഗീസ് ചെറിയാൻ.