16-sob-rajendran
രാജേന്ദ്രൻ

മുളക്കുഴ : പള്ളിപ്പടി രാജൻ ടൈലേഴ്‌സ് ഉടമ, രാജ്ഭവനിൽ രാജേന്ദ്രൻ (71) നി​ര്യാ​ത​നായി. സംസ്‌കാരം നാളെ 11 ന് വീട്ടുവള​പ്പിൽ. ഭാര്യ :​ ര​മണി. മ​ക്കൾ : രജനി, രാജേഷ്. മരുമ​ക്കൾ : അനിൽ, രമ്യ.