നാരങ്ങാനം (നോർത്ത്): ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്റെ ഭർത്താവ് തറഭാഗം മേപ്പുറത്ത് കെ.എസ്.സോമരാജൻ (64) നിര്യാതനായി. സംസ്‌കാരം പിന്നീട്. മക്കൾ : ശരണ്യ, കാവ്യ. മരുമക്കൾ: മനു, ധനുഷ്.