അടൂർ : മേലൂട് പാലാഴിയിൽ വിഷ്ണുരാജിന്റെ ഭാര്യ ഗീത വിഷ്ണുരാജ് (61) നിര്യാതയായി. സംസ്‌കാരംപിന്നീട്. മക്കൾ : ഷൈജു വിഷ്ണുരാജ്, സഞ്ജു വിഷ്ണുരാജ്. മരുമക്കൾ : സുമി ഷൈജു, സംഹിത സഞ്ജു.