അടൂർ : മേലൂട് 14-ാം മൈലിൽ പ്ലാവിളയിൽ പാലാഴിവീട്ടിൽ വിഷ്ണുരാജന്റെ ഭാര്യ ഗീത (63) നിര്യാതയായി. സംസ്കാരം നാളെ 11ന്. മക്കൾ : ഷൈജു വിഷ്ണുരാജ്, സൻജു വിഷ്ണുരാജ്. മരുമക്കൾ : സുമി, സംഹിത.