
മല്ലപ്പള്ളി : ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കുന്നന്താനം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി കുടുംബ സംഗമവും കുന്നന്താനം ഗ്രാമത്തിൽ നിന്ന് കലാ സാംസ്‌കാരിക കായിക വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിയ്ക്കുന്ന ചടങ്ങ് ചാണ്ടി ഉമ്മൻഎം.എൽ.എ നിർവഹിച്ചു. അജിമോൻ കയ്യാലത്ത്, അഡ്വ.റജി തോമസ്, സുരേഷ് ബാബു പാലാഴി, മാന്താനം ലാലൻ, എബ്രഹാം വർഗീസ് പല്ലാട്ട് , എബി മേക്കരിങ്ങാട്ട് ,കോശി പി സക്കറിയ എന്നിവർ എന്നിവർ പ്രസംഗിച്ചു.