റാന്നി: കോഴഞ്ചേരി -റാന്നി റോഡിൽ സമരമുക്കിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റ് ഇടിച്ചുതകർത്ത ശേഷം കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്ക് .കീക്കൊഴൂർ മരുതിമൂട്ടിൽ തോമസ് ജോണിനാണ് പരിക്കേറ്റത്. റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. റാന്നിയിൽ നിന്ന് വരികയായിരുന്നു കാർ