accident

ആലപ്പുഴ ബൈപ്പാസ് മേൽപ്പാലത്തിൽ കളർകോട് ജംഗ്ഷന് സമീപം ഇന്ധന ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മറിഞ്ഞ ടാങ്കർ ലോറിയിലേക്ക് അഗ്നിബാധ ഉണ്ടാവാതിരിക്കാനായി ഫോം ചീറ്റിക്കുന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ