17-sob-ashokan
അശോകൻ എം. പി.

കോഴഞ്ചേരി: നെടുമ്പാറ അമ്പാടി നിവാസിൽ അശോകൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല ഓമല്ലൂർ പുത്തേത്ത് വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ആതിര, ഐശ്വര്യ. മരുമക്കൾ: അജോഷ് കുമാർ, വിനോദ് സി. എസ്.