17-sob-ka-aniayan
കെ. എ. അനിയൻ

എഴുമറ്റൂർ : മലേക്കീഴ് കൂനംമാവുങ്കൽ കെ. എ. അനിയൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: തടിയൂർ ആടിമാവുങ്കൽ ലീല. മക്കൾ: അനീഷ് കുമാർ, അനിൽ കുമാർ.