vasu
വാസുദേവൻ

അടൂർ: നെല്ലിമുകൾ 3682-ാം നമ്പർ നെല്ലിമുകൾ ശാഖയുടെ മുൻകമ്മിറ്റിയംഗം കടമ്പനാട് വടക്ക് ബിന്ദു ഭവനത്തിൽ വാസുദേവൻ (68)നിര്യാതനായി, സംസ്കാരം പിന്നീട്, ഭാര്യ: രാജമ്മ.മക്കൾ: ബിന്ദു, സിന്ധു, മരുമക്കൾ: ഷാജി, സുനിൽ