തടിയൂർ: കുരിശുമുട്ടം പൊന്നമ്മ സദനം കെ. ആർ.സുഗതാൽമജൻ (82) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ജിനി, ജിനു. മരുമക്കൾ: വിനോദ് കുമാർ,ഷിൻസി.