തിരുവല്ല: യൂത്ത് കോൺഗ്രസ്‌ കുന്നത്തുമൺ യൂണിറ്റ് കമ്മിറ്റി സമ്മേളനം നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ അലക്സ്‌ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജിനു തോമ്പുകുഴി,ബ്ലെസൻ പാലത്തിങ്കൽ, ആൻഡ്രോസ് പി.ജോർജ്, റിനു ഫിലിപ്പോസ് എന്നിവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കായികമേളയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.