17-sob-
റ്റി. പി. രാധാമണി

പ്രക്കാനം: തെന്നാട്ട് വീട്ടിൽ പരേതനായ പി .പൊന്നപ്പൻ ആചാരിയുടെ ഭാര്യ ടി. പി. രാധാമണി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: കെ. പി. മനോജ്, ബിനോജ് തെന്നാടൻ (എൻ.സി.പി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി), പി. സനോജ്. മരുമക്കൾ: ശാലിനി മനോജ്, രാഖി രാജീവ്, സൂര്യ സനോജ്. കൊച്ചുമക്കൾ: വൈശാഖി തെന്നാടൻ, ശ്രീവിഘ്‌നേശ്, ശ്രീശാസ്താ.