ചെങ്ങന്നൂർ: ഐ.എച്ച്.ആർ.ഡി ടെക് ഫെസ്റ്റ് “തരംഗ് 2024” ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചലഞ്ച് കോമ്പറ്റിഷൻ 19ന് കോളേജ് ഒഫ് എൻജിനീയറിംഗ് ചേർത്തല, കോളേജ് ഒഫ് എൻജിനീയറിംഗ് ചെങ്ങന്നൂർ, കോളേജ് ഒഫ് അപ്ലൈഡ് സയൻസ് മാവേലിക്കര എന്നിവിടങ്ങളിൽ നടക്കും. താഴെ പറയുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. https://forms.gle/iLqrQnR4HLAW5NqB6 ഫോൺ – 9446539221, 9847370357, 9544407744